തിരഞ്ഞെടുത്ത 20000 കുട്ടികൾക്കു സൗജന്യ കോഴ്സുകൾ.

9 , 10 , +1 , +2 ക്ലാസുകൾ ഇപ്പോൾ ലഭ്യമാണ്

ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിന്‌ ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് അപ്ലൈ ചെയുക.

അപ്ലൈ ചെയ്യുന്നതിന് മുൻപ് അപ്പിൽ രജിസ്റ്റർ ചെയ്‌തു എന്നു ഉറപ്പു വരുത്തുക.

തിരഞ്ഞെടുക്കപെടുന്ന വിദ്യാർഥികൾക്കു സൗജന്യമായി കോഴ്സുകൾ ലഭ്യമാകുന്നതാണ്.

തിരഞ്ഞെടുത്ത വിദ്യാർത്ഥികളെ നേരിട്ട് വിളിച്ചു അറിയിക്കുന്നതായിരിക്കും

** T&C Applied